• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രേമം നടിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് കൊണ്ടുപോയി പ്രതിയുടെ സഹോദരിയുടെ വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്

news18-malayalam
Updated: August 16, 2019, 12:25 PM IST
പ്രേമം നടിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
rape
news18-malayalam
Updated: August 16, 2019, 12:25 PM IST
കൊല്ലം: പ്രേമാഭ്യർത്ഥന നടിച്ച് സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച ഒരാൾ കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ. മൈലം തെക്കേക്കര സ്വദേശി ഉണ്ണിക്കുട്ടൻ ആണ് പിടിയിലായത്.

കൊട്ടാരക്കരയിലെ എയ്ഡഡ് സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് കൊണ്ടുപോയി പ്രതിയുടെ സഹോദരിയുടെ വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

First published: August 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...