• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബാറിൽ സംഘർഷം; ഒരാൾ കുത്തേറ്റുമരിച്ചു


Updated: June 6, 2018, 9:07 AM IST
ബാറിൽ സംഘർഷം; ഒരാൾ കുത്തേറ്റുമരിച്ചു

Updated: June 6, 2018, 9:07 AM IST
പത്തനംതിട്ട: കോഴഞ്ചേരിയിൽ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാൾ കുത്തേറ്റു മരിച്ചു. മേലുകര സ്വദേശി ബിലു എസ് നായരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ബിലു എസ് നായർക്ക് കുത്തേറ്റത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും.
First published: June 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍