• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

news18-malayalam
Updated: September 12, 2019, 5:40 PM IST
മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു
News18
news18-malayalam
Updated: September 12, 2019, 5:40 PM IST
തിരുവനന്തപുരം: മദ്യാപനത്തിനിടെ ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. തിരുവനന്തപുരം നഗരത്തിൽ തമ്പാനൂരിലാണ് സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസ് ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ശ്രീനിവാസിന്റെ  സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read യു പിയിൽ തോക്കിൻ മുനയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: പ്രതിയെ വെറുതെ വിട്ട് പൊലീസ്

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...