പത്തനംതിട്ട: സ്വർണ്ണ കടയിൽ നിന്ന് നെക്ലസുമായി യുവാവ് ഇറങ്ങി ഓടി. വള വാങ്ങാൻ എത്തിയതാണെന്ന വ്യാജേനയാണ് യുവാവ് കടക്കുള്ളിൽ കയറിയത്. അടൂർ സെൻട്രൽ ജംഗ്ഷനിലെ മുഗൾ ജ്വല്ലറിയിൽ നിന്നാണ് യുവാവ് നെക്ലസുമായി ഇറങ്ങി ഓടിയത്.
ഇന്നലെ ഉച്ചയ്ക്കാണ് മോഷണം നടന്നത്. നെക്ലസ് മോഷ്ടിച്ചുകൊണ്ട് യുവാവ് ഇറങ്ങി ഓടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.