HOME /NEWS /Crime / കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും വിഷയത്തിൽ ഇടപെടുകയായിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം കാട്ടിയ പ്രതി പിടിയിൽ. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) ആണ് പിടിയിലായത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് യുവതി. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അതിക്രമമുണ്ടായത്.

    Also read: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് അശ്ലീല വീഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

    യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് യുവാവിനെ പിടികൂടി ബാലരാമപുരം പോലീസിന് കൈമാറി.

    Summary: A man who misbehaved at a woman inside a KSRTC bus in Thiruvananthapuram landed police net. The incident occured at Balaramapuram as the victim, a nurse in a private hospital in the city was on her way back. The matter came to the attention of fellow passengers after the woman cried out loud

    First published:

    Tags: Abuse, Crime, Ksrtc, Ksrtc bus