• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Breaking: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു; നിയമവിദ്യാർഥിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ഭരണകൂട ഭീകരതയെന്ന് യുവാവിന്റെ പിതാവ്

News18 Malayalam | news18-malayalam
Updated: November 2, 2019, 8:38 AM IST
Breaking: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു; നിയമവിദ്യാർഥിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു
handcuffs-arrest
  • Share this:
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് യുവാവിനെ നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമം (യുഎപിഎ) ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. നിയമ വിദ്യാർഥി അലൻ ആണ് അറസ്റ്റിലായത്. ചെറുവണ്ണൂരിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഭരണകൂട ഭീകരതയെന്ന് അലന്റെ പിതാവ് ശുഹൈബ് പ്രതികരിച്ചു. സിപിഎം അംഗമാണ് അലൻ എന്നും ശുഹൈബ് പറഞ്ഞു.

updating...

Also Read- പെരിന്തൽമണ്ണയിൽ വൻ ലഹരിമരുന്നുവേട്ട; ഖത്തറിലേക്കുള്ള ഒന്നരക്കോടി രൂപയുടെ ഹാഷിഷ് പിടികൂടി

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍