• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പി.കെ ശശിക്ക് എതിരായ പീഡന പരാതി; നിയമോപദേശം തേടി ഡി.ജി.പി


Updated: September 6, 2018, 7:44 PM IST
പി.കെ ശശിക്ക് എതിരായ പീഡന പരാതി; നിയമോപദേശം തേടി ഡി.ജി.പി

Updated: September 6, 2018, 7:44 PM IST
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പീഡന പരാതിയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നിയമോപദേശം തേടി.

പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തിലാണ് തുടര്‍നടപടിക്കുള്ള സാധ്യത പരിശോധിക്കാന്‍ ഡി.ജി.പി നിയമോപദേശം തേടിയത്.

ശശിക്കെതിരായ പീഡന ആരോപണത്തില്‍ കെ.എസ്.യുവും യുവമോര്‍ച്ചയും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പൊലീസ് നിയമോപദേശം തേടുന്നത്.

 
First published: September 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍