• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യം വാങ്ങാൻ പണം നൽകിയില്ല; ചാവക്കാട് മകൻ അമ്മയെ തീകൊളുത്തി

മദ്യം വാങ്ങാൻ പണം നൽകിയില്ല; ചാവക്കാട് മകൻ അമ്മയെ തീകൊളുത്തി

മനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തൃശ്ശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയെ തീകൊളുത്തി. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. ചമ്മന്നൂർ സ്വദേശി ശ്രീമതി (75) യെയാണ് മകൻ മനോജ് (40)തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.

    ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

    Also Read- KSEB കാഷ്യർ; ഭാര്യ അധ്യാപിക; സൈഡ് ബിസിനസ് ചാരായം വാറ്റ്; ഇരുനിലവീട്ടിൽ റെയ്ഡിനെത്തിയവർ ഞെട്ടി

    മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കമാണ് അക്രമത്തിന് കരാണമെന്ന് പൊലീസ് പറയുന്നു. മനോജിന് മാനസീകാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.
    Published by:Naseeba TC
    First published: