• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിമാനത്തിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി


Updated: July 25, 2018, 10:32 PM IST
വിമാനത്തിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

Updated: July 25, 2018, 10:32 PM IST
ന്യൂഡൽഹി: വിമാനത്തിൽ നവജാതശിശുവ്ന‍റെ മൃതദേഹം കണ്ടത്തി. ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേക്ക് സഞ്ചരിച്ച എയർ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടത്. വിമാനത്തിലെ ശുചിമുറിയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടതെന്ന് എയർ എഷ്യ അറിയിച്ചു. വിമാനത്തിലുളളിലാണ് കുഞ്ഞ് ജനിച്ചതെന്ന് വിമാനത്താവളത്തിലെ ഡോക്ടർ കണ്ടെത്തിയിട്ടുണ്ട്. ഒരു യാത്രക്കാരനെ ചോദ്യം പൊലീസ് ചെയ്യുകയാണെന്നും എയർ ഏഷ്യ അറിയിച്ചു.
First published: July 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍