പ്രതികളുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന ലഘുലേഖകളും പെന്‍ഡ്രൈവറും കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. ഇരുവരും സിപിഐ മാവോയിസ്റ്റ് സംഘടനയിലെ അംഗങ്ങളായിരുന്നുവെന്നും രഹസ്യയോഗങ്ങള് ചേര്‍ന്നിരുന്നതായും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
ഇരുവരെയും അറസ്റ്റ് ചെയ്ത് ആറ് മാസത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പന്തീരാങ്കാവ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.എ.എയ്ക്ക് കൈമാറുകയായിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.