• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രഹസ്യമൊഴിയിലും ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ച് കന്യാസ്ത്രീ


Updated: July 5, 2018, 11:06 PM IST
രഹസ്യമൊഴിയിലും ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ച് കന്യാസ്ത്രീ

Updated: July 5, 2018, 11:06 PM IST
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും ആവര്‍ത്തിച്ച് കന്യാസ്ത്രീ.
കഴിഞ്ഞ ദിവസം ബിഷപ്പിന്റെ പീഡനത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടതിനു പിന്നാലെയാണ് കന്യാസ്ത്രീ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയത്.

കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഒരാഴ്ച മുമ്പ് കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലുള്ള അന്വേഷണത്തിനിടെയാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
First published: July 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍