• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കായംകുളത്ത് എഴുപത്തിരണ്ടുകാരിയെ അമ്പതുകാരന്‍ പീഡിപ്പിച്ചു

കേസിൽ വെട്ടിക്കോട് സ്വദേശി രമണനെ പൊലീസ് അറസ്റ്റ് ചെയ്തു

news18
Updated: August 2, 2019, 6:20 PM IST
കായംകുളത്ത് എഴുപത്തിരണ്ടുകാരിയെ അമ്പതുകാരന്‍ പീഡിപ്പിച്ചു
Woman-Raped
news18
Updated: August 2, 2019, 6:20 PM IST
കായംകുളം: കായംകളും കറ്റാനം വെട്ടിക്കോട് എഴുപത്തിരണ്ടുകാരിയായ വൃദ്ധയെ അമ്പതുകാരന്‍ പീഡിപ്പിച്ചു. കേസില്‍ വെട്ടിക്കോട് സ്വദേശി രമണനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . മദ്യലഹരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.

ഭക്ഷണം കൊടുക്കാമെന്ന് പറഞ്ഞ് വൃദ്ധയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് രമണന്‍ പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ വൃദ്ധയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: നടിയെ കാണാൻ പോയി; പോയത് 75 ലക്ഷം; വ്യവസായിയുടെ മകനെ കബളിപ്പിച്ച നിർമ്മാതാവ് അറസ്റ്റിൽ

First published: August 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...