• HOME
  • »
  • NEWS
  • »
  • crime
  • »
  • പശുവിനെ പീഡനത്തിന് ഇരയാക്കിയ 55 വയസുകാരൻ അറസ്റ്റിൽ

പശുവിനെ പീഡനത്തിന് ഇരയാക്കിയ 55 വയസുകാരൻ അറസ്റ്റിൽ

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച ശേഷമാണ് സംഭവം പുറത്തായത്.

Cow

Cow

  • Share this:
    ഭോപ്പാൽ: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഭോപ്പാലിലെ സുന്ദർ നഗറിൽ പശു ഫാമിലാണ് സംഭവം. ജൂലൈ 4 ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം നടന്നത്.

    പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച ശേഷമാണ് സംഭവം പുറത്തായത്. ജൂലൈ 4 ന് രാവിലെ സുന്ദർ നഗറിലെ പശുഫാമിൽ 55 കാരനായ സാബിർ അലി എന്നയാളെ സംശയാസ്പദാമായി ഉടമസ്ഥൻ കണ്ടിരുന്നു. ഉടമസ്ഥനായ രാം യാദവ് സംശയം തോന്നിയെങ്കിലും പിന്നീട് അയാളെ പോകാൻ അനുവദിക്കുകയായിരുന്നു. തുടർന്ന് യാദവ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അലി പശുവുമായി പ്രകൃതി വിരുദ്ധ പീഡനങ്ങൾ നടത്തുന്നത് കണ്ടെത്തിയത്.
    TRENDING: Swapna Suresh| ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്ന സുരേഷ് [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]'COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]
    യാദവിന്റെ പരാതിയെ തുടർന്ന് 377 വകുപ്പ് പ്രകാരം സാബിർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസംമുമ്പ് സമാനമായ സംഭവം മധ്യപ്രദേശിലെ ഗുണ എന്ന സ്ഥലത്തും നടന്നിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
    Published by:user_49
    First published: