• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അപർണ പ്രശാന്തിയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഒരു അറസ്റ്റ് കൂടി


Updated: July 29, 2018, 8:09 PM IST
അപർണ പ്രശാന്തിയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഒരു അറസ്റ്റ് കൂടി

Updated: July 29, 2018, 8:09 PM IST
തിരുവനന്തപുരം: എഴുത്തുകാരി അപർണ പ്രശാന്തിയെ നവ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കാട്ടാക്കട സ്വദേശി സിദ്ധിഖിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നവ മാധ്യമങ്ങൾ വഴി സ്ത്രീകളെ അപകീർത്തിപ്പെടുത്തിയതിന് സിദ്ദിക്കിനെതിരെ നേരത്തേയും കേസുണ്ട്.
First published: July 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍