തൃശൂരിലെ ലോഡ്ജിൽ യുവതി മരിച്ചനിലയിൽ. തൃശൂരിലെ അൽഅമൻ റെസിഡൻസി ലോഡ്ജിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒറീസ സ്വദേശിനിയാണ് മരിച്ചതെന്നാണ് വിവരം. യുവതിക്കൊപ്പമുണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് സംഭവത്തിന് പിന്നാലെ ഒളിവിലാണ്. യുവതിയുടെ മരണം കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇന്നലെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Dead body, Thrissur