കൊച്ചി: കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് പൊലീസ് സ്ഥീരികരിച്ചു.
Also read-ബൈക്ക് അപകടത്തില്‍പ്പെട്ടത് അന്വേഷിക്കാനെത്തിയ എസ്ഐയുടെ ചെവി യുവാവ് കടിച്ചുമുറിച്ചു
ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ടെന്നും, കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.