• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഡിജിപിയുടെ കാവലില്‍ മുഖ്യമന്ത്രിയുടെ സദ്യ; ചിത്രം മോര്‍ഫ് ചെയ്ത മൂന്നു പേര്‍ അറസ്റ്റില്‍


Updated: July 9, 2018, 7:53 PM IST
ഡിജിപിയുടെ കാവലില്‍ മുഖ്യമന്ത്രിയുടെ സദ്യ; ചിത്രം മോര്‍ഫ് ചെയ്ത മൂന്നു പേര്‍ അറസ്റ്റില്‍

Updated: July 9, 2018, 7:53 PM IST
കണ്ണൂര്‍: ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കാവല്‍ക്കാരാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കുന്ന തരത്തില്‍ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ സ്വദേശികളായ വി.എന്‍. മുഹമ്മദ്, കെ.മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ.സജീത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

പിണറായിയിലെ പൊലീസ് സ്റ്റേഷന്‍ മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ജനറല്‍ ഡയറിയില്‍ ഒപ്പുവയ്ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സദ്യ കഴിക്കുന്ന ചിത്രമാക്കി പ്രചരിപ്പിക്കുകയായിരുന്നു.
First published: July 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍