നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

    സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

    കഴിഞ്ഞ മാസം 13നാണ് ഇയാൾ റിമാൻഡിലായത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Last Updated :
    • Share this:
      തൃശൂർ: തൃശൂർ ചാവക്കാട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. തൃശൂർ കുട്ടനെല്ലൂർ കുന്നത്തുകടങ്ങര വീട്ടിൽ ബെൻസൻ (22) ആണ് മരിച്ചത്. വിയ്യൂർ സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയാണ്. കഴിഞ്ഞ മാസം 13നാണ് ഇയാൾ റിമാൻഡിലായത്.

      കോണ്‍ഫറന്‍സ് ഹാളിലെ ഫാനില്‍ ഉടുതുണി കെട്ടി തൂങ്ങിയാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജയില്‍ അധികൃതരുടെ ശ്രദ്ധമാറിയ സമയത്താണ് ജീവനൊടുക്കിയതെന്ന് കരുതുന്നു.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:user_49
      First published: