• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാധ്യമപ്രവർത്തകന്‍റെ ആത്മഹത്യ: മുൻ ജീവനക്കാരി അറസ്റ്റിൽ


Updated: July 21, 2018, 4:42 PM IST
മാധ്യമപ്രവർത്തകന്‍റെ ആത്മഹത്യ: മുൻ ജീവനക്കാരി അറസ്റ്റിൽ
Image only for representational purpose

Updated: July 21, 2018, 4:42 PM IST
ഇൻഡോർ: ദൈനിക് ഭാസ്കർ ഗ്രൂപ്പ് എഡിറ്റർ കൽപേഷ് യാഗ്നികിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ മുൻ ജീവനക്കാരി അറസ്റ്റിലായി. സലോനി അറോറയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി സലോനിക്കെതിരെ കൽപേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പായിരുന്നു ഇത്. ദൈനിക് ഭാസ്ക്കറിന്‍റെ ഇൻഡോറിലെ സിറ്റി പേജ് കൈകാര്യം ചെയ്തിരുന്ന സലോനിയെ മാസങ്ങൾക്ക് മുമ്പ് മുംബൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തിരിച്ച് ഇൻഡോറിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് സലോനി, കൽപേഷിനെ ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരുന്നത്. ജൂലൈ 12ന് ഇൻഡോർ ഓഫീസിനുള്ളിൽവെച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ കൽപേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആദ്യ പറഞ്ഞെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626