ഫേസ്ബുക്കിലൂടെ വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട്ടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനെതിരെ പോക്‌സോ

ഫേസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് പൊലീസ് നടപടി.

News18 Malayalam | news18-malayalam
Updated: October 25, 2019, 8:04 PM IST
ഫേസ്ബുക്കിലൂടെ വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട്ടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനെതിരെ പോക്‌സോ
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: ഫേസ്ബുക്കിലൂടെ വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശം അയച്ച അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നഗരത്തിലെ ഹയർ സെക്കൻഡറി അധ്യാപകനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.

ഫേസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് പൊലീസ് നടപടി.

Also Read മോഹന വാഗ്ദാനങ്ങൾ നൽകി 20 യുവതികളെ വകവരുത്തിയ സയനൈഡ് മോഹന് വീണ്ടും വധശിക്ഷ
First published: October 25, 2019, 8:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading