കോഴിക്കോട്: യു എ പി എ കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാൻ ആണ് അലനും താഹക്കുമൊപ്പം ഉണ്ടായിരുന്നത്.
ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. നിരവധി കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
Updating...
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.