തിരുവനന്തപുരം: ശ്രീകാര്യത്തെ യുവാവിൻ്റേത് തൂങ്ങി മരണം തന്നെയെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഖത്തെ പരുക്കുകൾ വെട്ടേറ്റതിൻ്റെയല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ വർക്കല സ്വദേശിയായ ഷൈജു സത്യദേവൻ ശ്രീകാര്യത്തെത്തി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തെ സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.