• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉച്ചഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട 11കാരന് മർദ്ദനം

news18india
Updated: May 22, 2018, 6:26 PM IST
ഉച്ചഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട 11കാരന് മർദ്ദനം
news18india
Updated: May 22, 2018, 6:26 PM IST
ഡെറാഡൂൺ: വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തെ ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് മർദ്ദനം. ഡെറാഡൂണിലെ പഴയ ദലൻവാല മേഖലയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ പതിനൊന്നു വയസുകാരനായ രാഹുൽ എന്ന വിദ്യാർത്ഥിയെ പ്രിൻസിപ്പൾ ഇരുമ്പുദണ്ഡു കൊണ്ട് അടിക്കുകയായിരുന്നു. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് രാഹുൽ.

പ്രാഥമിക അന്വേഷണത്തിനു ശേഷം സ്കൂൾ പ്രിൻസിപ്പളിനെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിൽ വിദ്യാർത്ഥിക്ക് മാരകമായി മുറിവേറ്റിട്ടുണ്ടെന്ന് മനസിലാക്കിയിരുന്നു.

ഉച്ചഭക്ഷണത്തിന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ കുറഞ്ഞ ഗുണനിലാവാരത്തെക്കുറിച്ച് തിങ്കളാഴ്ച രാഹുൽ സ്കൂൾ പ്രിൻസിപ്പൾ നസ്രിൻ ബനോയോട് പരാതി പറഞ്ഞിരുന്നു. എന്നാൽ, ഇത് പ്രിൻസിപ്പളിനെ കുപിതനാക്കി. തുടർന്ന്, പ്രിൻസിപ്പൾ ഇരുമ്പുദണ്ഡ് കൊണ്ട് മർദിക്കുകയായിരുന്നു. മർദനത്തിന്‍റെ കാഠിന്യത്തിൽ കുട്ടി ബോധരഹിതനായി. തുടർന്ന്, സുഹൃത്തുക്കൾ രാഹുലിനെ വീട്ടിൽ എത്തിക്കുകയും വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

സംഭവത്തിൽ രാഹുലിന്‍റെ പിതാവ് ധർമ്മേന്ദ്ര പാസ്വാൻ പൊലീസിൽ പരാതി നൽകി. ആശുപത്രിയിൽ ചികിൽസ നേടിയ രാഹുലിന്‍റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.
First published: May 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626