• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികന് എതിരെയും ബലാത്സംഗക്കേസ്


Updated: July 10, 2018, 8:54 AM IST
ഓർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികന് എതിരെയും ബലാത്സംഗക്കേസ്

Updated: July 10, 2018, 8:54 AM IST
ആലപ്പുഴ: ഓർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികന് എതിരെയും ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. ആലപ്പുഴ കായംകുളം പൊലീസാണ് ഫാദർ ബിനു ജോർജിന് എതിരെ കേസ് എടുത്തത്. മാവേലിക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുടുംബവഴക്ക് പരിഹരിക്കാനായി വിളിപ്പിച്ച ശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. 2014ൽ നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിൽ ഇന്നലെ ആണ് വീട്ടമ്മയായ യുവതി പരാതി നൽകിയത്.
First published: July 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍