• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു; വയനാട്ടില്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ കേസെടുത്തു

കണിയാമ്പറ്റ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉസ്മാനെതിരെ കമ്പളക്കാട് പൊലീസാണ് കേസെടുത്തത്.

news18-malayalam
Updated: August 16, 2019, 10:46 AM IST
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു; വയനാട്ടില്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ കേസെടുത്തു
News 18
news18-malayalam
Updated: August 16, 2019, 10:46 AM IST
വയനാട്: ചില്‍ഡ്രന്‍സ് ഹേം സൂപ്രണ്ടിനെതിരെ ലൈംഗികപീഡനത്തിന് കേസ്. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിന് കണിയാമ്പറ്റ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉസ്മാനെതിരെ കമ്പളക്കാട് പൊലീസാണ് കേസെടുത്തത്.

സൂപ്രണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടി യുവതി സാമൂഹ്യ നീതി വകുപ്പ് ചെയര്‍മാന് നല്‍കിയ പരാതി നല്‍കിയിരുന്നു. ഈ പരാതി സമൂഹ്യനീതി വകുപ്പ് പൊലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ ഉസ്മാന്‍ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ നേടിയിട്ടുണ്ട്. സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും.

Also Read പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി; 38കാരി അറസ്റ്റിൽ

First published: August 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...