കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 68 കാരനും സുഹൃത്തും അറസ്റ്റില്‍
Updated: August 12, 2018, 5:36 PM IST
Updated: August 12, 2018, 5:36 PM IST
കോട്ടയം: കോളജ് വിദ്യാര്‍ഥിനിയെ രണ്ടു വര്‍ഷമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് രണ്ട് വയോധികര്‍. പീഡനക്കേസില്‍ 68 വയസുകാരനും 51 കാരനുമാണ് അറസ്റ്റിലായത്.
സംഭവത്തില്‍ മേലുകാവ് പെരിങ്ങാലി സ്വദേശി രാജു എന്ന ചാര്‍ളി ചാക്കോ(51), കുഞ്ഞപ്പന് എന്നറിയപ്പെടുന്ന കൊന്നയ്ക്കല്‍ വര്‍ഗീസ്(68) എന്നിവരാണ് പിടിയിലായത്.
രണ്ട് വര്‍ഷത്തോളമായി വര്‍ഗീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. ഇക്കാര്യം മനസിലാക്കിയ രാജു പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇരുവരും വിവാഹിതരും മക്കളും ചെറുക്കളുമുള്ളവരാണ്.
രാജുവുമായുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Loading...
Loading...