നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ലോക്കറില്‍ നിന്നും മോഷ്ടിച്ചത് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും; SBI ജീവനക്കാരന്‍ അറസ്റ്റില്‍

    ലോക്കറില്‍ നിന്നും മോഷ്ടിച്ചത് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും; SBI ജീവനക്കാരന്‍ അറസ്റ്റില്‍

    ബാങ്ക് മാനേജരുറുടെ കൈവശമുണ്ടായിരുന്ന താക്കോലുപയോഗിച്ചാണ് ഇയാള്‍ ലോക്കര്‍ തുറന്നത്. മാനേജറുടെ വിശ്വസ്തനായതിനാല്‍ ലോക്കറിന്റെ താക്കോല്‍ ശ്രീനിവാസ റാവുവാണ് സ്ഥിരമായി സൂക്ഷിച്ചിരുന്നത്.

    news18

    news18

    • News18
    • Last Updated :
    • Share this:
      ആന്ധ്രപ്രദേശ്: ലോക്കറില്‍ നിന്നും 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും അടിച്ചുമാറ്റിയ എസ്.ബി.ഐ ജീവനക്കാരന്‍ അറസറ്റില്‍. ആന്ധ്രയിലെ പരിടല ബ്രാഞ്ചിലെ കാഷ്യറായ ശ്രീനിവാസ റാവുവാണ് അറസ്റ്റിലായത്.

      ബാങ്ക് മാനേജരുറുടെ കൈവശമുണ്ടായിരുന്ന താക്കോലുപയോഗിച്ചാണ് ഇയാള്‍ ലോക്കര്‍ തുറന്നത്. മാനേജറുടെ വിശ്വസ്തനായതിനാല്‍ ലോക്കറിന്റെ താക്കോല്‍ ശ്രീനിവാസ റാവുവാണ് സൂക്ഷിച്ചിരുന്നത്. ലോക്കറില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ തന്നെ മറ്റു പല പേരുകളില്‍ അതേ ബാങ്കില്‍ തന്നെ പണയം വച്ചതായും കണ്ടെത്തിയിട്ടുണ്ട്.

      Also Read ഇത്തവണ ഒളിച്ചോടിയത് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്; മൂന്നാം ഒളിച്ചോട്ടത്തിലും യുവതിയെ പിടികൂടി പൊലീസ്

      First published:
      )}