തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പീഡിപ്പി ഗർഭിണിയാക്കിയ സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുൾ റൗഫിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
You may also like: 'ബന്ധു' വീട്ടിലെ ക്വാറന്റീൻ; അഭിഭാഷകൻ കൊല്ലത്ത് നിന്നും മുങ്ങി [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]വിവാഹിതനായ ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൂന്തുറ സ്റ്റേഷൻ എസ് എച്ച് ഒ ബി എസ് സജികുമാർ, എസ് ഐ ആർ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Published by: Aneesh Anirudhan
First published: May 03, 2020, 21:59 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.