തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം. പാളയം ചന്തയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് യുവതിയ്ക്കു നേരെ ജീവനക്കാരന്റെ അതിക്രമമുണ്ടായത്. ഭക്ഷണം കഴിയ്ക്കാനെത്തിയെ യുവതിയെ ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു പിടിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശിയായ രാംചദുർ ധുരിയെ കന്റോൻമെൻറ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനിടെ പിന്നിലൂടെ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.