• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ

news18
Updated: May 16, 2018, 7:39 PM IST
ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ
news18
Updated: May 16, 2018, 7:39 PM IST
തിരുവനന്തപുരം: അയൽവാസിയായ ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം കുടുമ്പന്നൂർ പള്ളിത്തറ സ്കൈലൈൻ വീട്ടിൽ സാധുകുഞ്ഞിനെ (49) നേമം പോലീസാണ് അറസ്റ്റ് ചെയ്ത്. പ്രതിയുടെ വീട്ടിൽ ടി വി കാണാനെത്തിയ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാതാവ് മരിച്ച പെൺകുട്ടി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്ന സമയത്താണ് പീഡനം നടന്നത്.

സംഭവത്തിനു ശേഷം പരിഭ്രാന്തിയിലായിരുന്നു ബാലിക. വിവരം പിതാവിനോട് പറയുകയും പരാതിയെത്തുടർന്ന് നേമം പോലീസ് കേസെടുക്കുകയുമായിരുന്നു . ഒളിവിൽ പോയ പ്രതിയെ ഫോർട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജെ.കെ.ദിനിലിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
First published: May 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍