• HOME
  • »
  • NEWS
  • »
  • crime
  • »
  • വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; 54 വയസുകാരന്‍ കൊല്ലത്ത് പിടിയില്‍

വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; 54 വയസുകാരന്‍ കൊല്ലത്ത് പിടിയില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: പതിനൊന്ന് വയസുകാരിയായ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അന്‍പത്തിനാലുകാരനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് യു.പി.എസ് നഗര്‍ - 178 വടക്കേച്ചിറ ചിറക്കരോട്ട് വീട്ടില്‍ അബു (54)വാണ് പിടിയിലായത്.

    പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയും ബന്ധുക്കളുടെ സഹായത്തോടെ ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കുകയുമായിരുന്നു.
    TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]
    കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ശിശുക്ഷേമ സമിതി അഞ്ചാലുംമൂട് പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
    Published by:user_49
    First published: