നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റ നിലയിൽ

  എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റ നിലയിൽ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം:  എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർഥിയെ കുത്തേറ്റ നിലയിൽ മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാക്ക ഐടി ഐ യിലെ  ആദിത്യനെയാണ് (19) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  വൈകിട്ട് ആറരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.  ആദിത്യന്റെ വാരിയെല്ലിനു താഴെയാണ് കുത്തേറ്റിരിക്കുന്നത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആശുപത്രി വളപ്പിൽ വച്ചും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

   പരിക്കേറ്റ ആദിത്യനെ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബിപി മുരളി, വി എസ് പത്മ.കുമാർ എന്നിവർ സന്ദർശിച്ചു
   First published:
   )}