നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • SHOCKING: മദ്രസയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; 63 കാരനായ ഉസ്താദ് അറസ്റ്റിൽ

  SHOCKING: മദ്രസയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; 63 കാരനായ ഉസ്താദ് അറസ്റ്റിൽ

  കുട്ടിയെ ആറുമാസമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി

  representation

  representation

  • News18
  • Last Updated :
  • Share this:
   കോട്ടയം: മദ്രസയിലെത്തിയ പെൺകുട്ടിയെ കുറേനാളുകളായി പീഡിപ്പിച്ചുവന്ന ഉസ്താദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയോലപ്പറമ്പിലാണ് സംഭവം. ആലുവ സ്വദേശി വി എൻ യൂസഫ് (63) ആണ് അറസ്റ്റിലായത്. ആറുമാസമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നുവെന്നാണ് പരാതി.

   തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇയാളെ നേരത്തെ മദ്രസയിൽ നിന്ന് പുറത്താക്കിയിരുന്നു.

   First published: