കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ആറു തോക്കുകൾ പിടിച്ചെടുത്തു

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ പിടിച്ചെടുത്തത്

News18 Malayalam | news18-malayalam
Updated: November 8, 2019, 12:31 PM IST
കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ആറു തോക്കുകൾ പിടിച്ചെടുത്തു
news18
  • Share this:
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറു തോക്കുകള്‍ പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ പിടിച്ചെടുത്തത്. പാലക്കാട് സ്വദേശിയാണ് തോക്കുകൾ കടത്താൻ ശ്രമിച്ചത്. ഇയാളെ എയർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

updating....

Also Read- നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം; ഓഫറുമായി പച്ചക്കറി കച്ചവടക്കാരൻ

ശ്രീകുമാർ മേനോനെതിരായ പരാതി; മഞ്ജു വാര്യർക്ക് അനുകൂലമായി സാക്ഷി മൊഴികൾ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍