• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെട്രോൾ പമ്പിൽവെച്ച് യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം


Updated: May 19, 2018, 7:59 PM IST
പെട്രോൾ പമ്പിൽവെച്ച് യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം
representational image

Updated: May 19, 2018, 7:59 PM IST
തൃശൂർ: പെട്രോൾ പമ്പിൽ യുവാവിനെ ചുട്ടു കൊല്ലാൻ ശ്രമം. കൊടകരയിലെ കോടലിയിലാണ് സംഭവം. ബൈക്ക് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ എത്തിയത്. കരിമണി വിനീത് എന്ന കുപ്രസിദ്ധ കുറ്റവാളിയാണ് മുപ്ലിയം സ്വദേശി ദിലീപിനെ തീകൊളുത്തിയത്. ഗുരുതരാവസ്ഥയിലായ ദിലീപ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

First published: May 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍