• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

കുണ്ടറയില്‍ മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു


Updated: August 5, 2018, 1:39 PM IST
കുണ്ടറയില്‍ മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു

Updated: August 5, 2018, 1:39 PM IST
കൊല്ലം: കുണ്ടറയില്‍ മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെരിനാട് കുഴിയം തെക്ക് വിശാലയ്യത്ത് ചിന്നപ്പദാസ് (58) ആണു മരിച്ചത്. മകന്‍ ദിലീപിനെ (27) ആണ് കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

ദിലീപിന്റെ അടിയേറ്റു വീണ ചിന്നപ്പദാസിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Loading...
എന്നാല്‍ ഞായറാവ്ച പുലര്‍ച്ചയോടെ മരിച്ചു. മരംകയറ്റ തൊഴിലാളിയാണ് ചിന്നപ്പദാസ്. ആനന്ദകുമാരിയുടെ ആദ്യവിവാഹത്തിലെ മകനാണ് ദിലീപ്.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍