SHOCKING | വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: തിരുവനന്തപുരത്ത് കായിക അധ്യാപകന്‍ അറസ്റ്റില്‍

കായിക അധ്യാപകനായ ബോബി സി ജോസഫ് ആണ് അറസ്റ്റിലായത്.

News18 Malayalam | news18-malayalam
Updated: November 22, 2019, 5:57 PM IST
SHOCKING | വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: തിരുവനന്തപുരത്ത് കായിക അധ്യാപകന്‍ അറസ്റ്റില്‍
അറസ്റ്റിലായ ബോബി സി ജോസഫ്
  • Share this:
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ കായിക അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം നഗരത്തോട് ചേർന്നുള്ള സർക്കാർ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനായ ബോബി സി ജോസഫ്  ആണ് അറസ്റ്റിലായത്.

കായിക അധ്യാപകൻ ലൈംഗികമായി ചൂഷണം ചെയ്തെന്നു കാട്ടി പത്തിലധികം വിദ്യാർഥികൾ പരാതി നൽകിയിരുന്നു. വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് പൊലീസ് അധ്യാപകനെ അറസ്റ്റു ചെയ്തത്. പോക്സോ വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്.

Also Read നിദ ഫാത്തിമ, ഷഹലയ്ക്കു വേണ്ടി ശബ്ദമുയർത്തിയ ഏഴാം ക്ലാസുകാരി

Also Read കോട്ടയത്ത് 11കാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു
First published: November 22, 2019, 5:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading