• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൂട്ടുകാരികളുടെ നഗ്നഫോട്ടോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍


Updated: November 6, 2018, 3:21 PM IST
കൂട്ടുകാരികളുടെ നഗ്നഫോട്ടോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍

Updated: November 6, 2018, 3:21 PM IST
കോതമംഗലം: കൂട്ടുകാരികളുടെ നഗ്ന ഫോട്ടോ മൊബൈലില്‍ പകര്‍ത്തി സുഹൃത്തിനു വാട്‌സാപ് വഴി അയച്ചുകൊടുത്ത എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയും സുഹൃത്തും പിടിയില്‍.

അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്ലി(23), അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്റര്‍(25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

സ്വകാര്യ കോളജ് ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ വിദ്യാര്‍ഥിനി മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയും വിഡിയോയും വാട്‌സാപ് വഴി അരുണിനു കൈമാറുകയായിരുന്നു.


പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ഈ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ മാത്യു, എസ്‌ഐ ബേസില്‍ തോമസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

First published: November 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍