• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പതിനേഴുകാരനെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; യുവതി അറസ്റ്റില്‍


Updated: December 7, 2018, 11:06 PM IST
പതിനേഴുകാരനെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; യുവതി അറസ്റ്റില്‍

Updated: December 7, 2018, 11:06 PM IST
ചെന്നൈ: പതിനേഴുകാരനെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ അയനാവരം സ്വദേശിനി ശ്വേത (വാസന്തി 28) യാണ് അറസ്റ്റിലായത്. വീടിനു സമീപത്തുള്ള കുട്ടിയെയാണ് വാസന്തി ലൈംഗികമായി പീഡിപ്പിച്ചത്.

നവംബര്‍ 27 മുതല്‍ പതിനേഴുകാരനെ കാണാനില്ലെന്ന് കാട്ടി സഹോദരി അയനാവരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ദിവസം തന്നെ അയല്‍വാസിയായ വാസന്തിയെയും കാണാതായിരുന്നെന്നും ഇവരുടെ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് വാസന്തിയും ആണ്‍കുട്ടിയെയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Also Read: ബിജെപിയുടെ ആ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്ന് ഷാജി കൈലാസും ആനിയും വിആര്‍ സുധീഷും

ബന്ധുവിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു ഇരുവരും പരിചയെപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ബുധനാഴ്ച ഇരുവരും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് താനാണെന്നും മൂന്നുദിവസം തെയ്നാപെട്ടിലുള്ള സുഹൃത്തിന്റെ ആളില്ലാത്ത വീട്ടില്‍ താമസിക്കുകയായിരുന്നെന്നും ശ്വേത സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Also Read:  "സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് എയര്‍പോര്‍ട്ട് സമയബന്ധിതമായി തീര്‍ത്തത്"

ജുവനൈല്‍ ബോര്‍ഡ് അംഗങ്ങളുടെയും എന്‍ജിഒ വളണ്ടിയോഴ്‌സിന്റെയും സാന്നിധ്യത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി പലതവണ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് ആണ്‍കുട്ടി പോലീനോട് പറഞ്ഞു. തുടര്‍ന്ന് യുവതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു. യുവതി രണ്ടുതവണ വിവാഹം കഴിച്ചതാണെന്നും ഒരു മകളുണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടാം വിവാഹത്തിലെ മക്കളെ ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പം നിര്‍ത്തിയിശേഷമാണ് ആണ്‍കുട്ടിക്കൊപ്പം ഇവര്‍ വീടുവിട്ടത്.
Loading...

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626