നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പട്ടാപ്പകൽ വീട്ടിൽ കടന്നുകയറി മോഷണം; തമിഴ് സ്ത്രീകൾ സ്വർണവും പണവും കവർന്നു

  പട്ടാപ്പകൽ വീട്ടിൽ കടന്നുകയറി മോഷണം; തമിഴ് സ്ത്രീകൾ സ്വർണവും പണവും കവർന്നു

  ന്യൂസ്18

  ന്യൂസ്18

  • Last Updated :
  • Share this:
   തൃശൂര്‍: മുണ്ടൂര്‍ പെരിങ്ങന്നൂരില്‍ വീട്ടില്‍ അതിക്രമിച്ചുകയറി അമ്മയേയും കുഞ്ഞിനേയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. പാണ്ടിയത്ത് സന്ദീപിന്റെ ഭാര്യ സൗമ്യയില്‍ നിന്നാണ് രണ്ടരപവനും മൂവായിരം രൂപയും കവര്‍ന്നത്. ഒന്നരവയസുള്ള മകള്‍ ശിവാസ്മികയുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചശേഷം കഴുത്തില്‍ ബ്ലേഡ് വച്ചാണ് സൗമ്യയെ ഭീഷണിപ്പെടുത്തിയത്. കവര്‍ച്ചക്ക് ശേഷം കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. തമിഴ് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് പേരാമംഗലം പൊലീസ് പറഞ്ഞു.
   First published:
   )}