• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മലപ്പുറത്ത് വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകൻ കീഴടങ്ങി

അധ്യാപകൻ പീഡിപ്പിച്ചതായി സ്കൂളിലെ 19 വിദ്യാർത്ഥിനികൾ പരാതി ഉന്നയിച്ചിരുന്നു

news18
Updated: January 30, 2019, 2:01 PM IST
മലപ്പുറത്ത് വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകൻ കീഴടങ്ങി
Rape- Representative Image
news18
Updated: January 30, 2019, 2:01 PM IST
മലപ്പുറം: ചെമ്മങ്കടവ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പൊലീസിൽ കീഴടങ്ങി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ ഹഫ്സൽ റഹ്മാൻ ആണ് മലപ്പുറം പോലീസിൽ കീഴടങ്ങിയത്. ഖത്തറിൽ നിന്ന് എത്തിയ ഇയാൾ കേരള ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുത്താണ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

'പട്ടിക വർഗക്കാരിയെ പീഡിപ്പിച്ചു'; ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പോക്സോ

അധ്യാപകൻ പീഡിപ്പിച്ചതായി സ്കൂളിലെ 19 വിദ്യാർത്ഥിനികൾ പരാതി ഉന്നയിച്ചിരുന്നു.

First published: January 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...