പത്താംക്ലാസുകാരിക്ക് പീഡനം: പിതാവടക്കം ഏഴു പേർ കസ്റ്റഡിയിൽ
കണ്ണൂർ : പത്താംക്ലാസുകാരി പീഡനത്തിന് ഇരയായ കേസിൽ പെൺകുട്ടിയുടെ പിതാവടക്കം ഏഴ് പേർ കസ്റ്റഡിയിൽ. പീഡനദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയുടെ സഹോദരനിൽ നിന്ന് പണം തട്ടാൻ പ്രതികൾ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്.
കവിതാമോഷണ വിവാദം: ദീപയെ ഔദ്യോഗിക പദവികളിൽ നിന്ന് മാറ്റണമെന്ന് എകെപിസിടിഎ
തുടർന്ന് പീഡന പരാതിയുമായി പെൺകുട്ടിയും മാതാവും പൊലീസിനെ സമീപിച്ചു.പറശിനിക്കടവിലെ ലോഡ്ജിൽ വച്ച് നാല് പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.ഇതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തിയത്.
സൈബർ ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പ്രതിഷേധം
സംഭവത്തിൽ ഇരുപത് കേസുകളിലായി ഇരുപത്തി രണ്ടോളം പ്രതികളുണ്ടെന്നാണ് സൂചന.
കവിതാമോഷണ വിവാദം: ദീപയെ ഔദ്യോഗിക പദവികളിൽ നിന്ന് മാറ്റണമെന്ന് എകെപിസിടിഎ
തുടർന്ന് പീഡന പരാതിയുമായി പെൺകുട്ടിയും മാതാവും പൊലീസിനെ സമീപിച്ചു.പറശിനിക്കടവിലെ ലോഡ്ജിൽ വച്ച് നാല് പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.ഇതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തിയത്.
Loading...