• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചനിലയില്‍

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചനിലയില്‍

മരിച്ച രമേശൻ ഇന്നലെയാണ് ഗള്‍ഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    തിരുവനന്തപുരം: കഠിനംരകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക് രമേശൻ(48), ഭാര്യ സുലജ കുമാരി(46), മകൾ രേഷ്മ(23) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

    രമേശൻ ഇന്നലെയാണ് ഗള്‍ഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കടബാധ്യത മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭവിക മരണത്തിന് പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

    Also Read-സാന്ദ്ര രണ്ടു വ‍ർഷമായി വിഷാദ രോഗത്തിന് ചികിത്സയിൽ; മുറിയിൽനിന്ന് പുറത്തിറങ്ങാതെ മൊബൈൽ ​ഗെയിം; ബന്ധുക്കളുടെ മൊഴി

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Jayesh Krishnan
    First published: