• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കോളേജ് വിദ്യാർഥിയെ മൂന്നംഗസംഘം കുത്തിക്കൊന്നു


Updated: July 14, 2018, 9:43 PM IST
കോളേജ് വിദ്യാർഥിയെ മൂന്നംഗസംഘം കുത്തിക്കൊന്നു
Image for representational purpose. (Network18 Creatives)

Updated: July 14, 2018, 9:43 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ സൂററ്റിൽ പത്തൊമ്പതുകാരനെ മൂന്നംഗ അക്രമി സംഘം കുത്തിക്കൊന്നു. കോളജ് വിദ്യാർത്ഥി സമാധാൻ പവാറാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. ഫോണിൽ സംസാരിച്ച് വാഹനത്തിൽ ഇരുന്ന പവാറിനോട് മൂന്നംഗ സംഘം തർക്കിക്കുന്നതും തുടർന്ന് കുത്തി വീഴ്ത്തുന്നതും സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കൊലയാളി സംഘത്തെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍