ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയില്‍

സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.

news18-malayalam
Updated: October 4, 2019, 7:29 AM IST
ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയില്‍
News18
  • Share this:
തൃശൂർ: അഞ്ചേരിചിറയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേപുരയ്ക്കല്‍ മോഹനന്‍ (62),ഭാര്യ സുമ (50),രണ്ടാമത്തെ മകന്‍ കിരണ്‍ (24) എന്നിവരെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

also read:ആറു ബന്ധുക്കൾ കുഴഞ്ഞു വീണു മരിച്ചു; ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് കല്ലറ തുറക്കും

മരിച്ച മോഹനനും മക്കളും മരപ്പണിക്കാരാണ്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

First published: October 4, 2019, 7:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading