നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യോഗയുടെ മറവിൽ വിദേശ വനിതയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; മൂന്നു പേർ പിടിയിൽ

  യോഗയുടെ മറവിൽ വിദേശ വനിതയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; മൂന്നു പേർ പിടിയിൽ

  ഇവർ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഋഷികേശ്: യോഗയുടെ മറവിൽ വിദേശ വനിതയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച മൂന്ന് യോഗ അധ്യാപകർ അറസ്റ്റിൽ. ഋഷികേശിലാണ് സംഭവം. ജപ്പാൻ യുവതിയെ ചൂഷണം ചെയ്തതിന് ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

   ശനിയാഴ്ച യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുനി കി രേതി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആം ബാഗ് ഏരിയയിലെ യോഗ സ്കൂളിലെ അധ്യാപകരാണ് ഇവർ.

   ഇവർ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച അവരവരുടെ വീടുകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
   TRENDING:മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ [NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ്
   [NEWS]
   പ്രായപൂർത്തിയാകാത്തവർക്ക് വാട്സ്ആപ്പ് വഴി ലഹരി വിൽപ്പന; യുവതി അറസ്റ്റിൽ
   [PHOTO]


   അമൃത്സർ സ്വദേശി ഹരികൃഷ്ണൻ, ഡെറാഡൂൺ സ്വദേശി ചന്ദ്രകാന്ത്, ചാംബ സ്വദേശി സോംരാജ് എന്നിവരാണ് അറസ്റ്റിലായത്.
   First published:
   )}