കാഞ്ഞങ്ങാട്: വിദ്യാര്‍ഥികളെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച ട്യൂഷൻ അധ്യാപികയ്ക്കെതിരെ പോക്സോ കേസ്. കാഞ്ഞങ്ങാട് നഗരത്തിൽ ദേവൻ റോഡിന് സമീപത്തെ വീട്ടിൽ നിന്നു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയ്ക്കെതിരെ ആണ് കേസെടുത്തത്.
Also Read-വീട്ടിലെ മോഷണവിവരമറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതി സ്വന്തം അനുജൻ
ഏഴാം ക്ലാസ് വിദ്യാർഥികളുടെ പരാതിയിലാണ് കേസ്. 4 കുട്ടികളാണ് പരാതി നൽകിയത്. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ 3 കേസുകളാണ് പൊലീസ് എടുത്തത്. സ്കൂൾ അധ്യാപകർ സംഭവം അറിഞ്ഞതോടെ ആണ് പൊലീസിൽ പരാതിയെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kasaragod, Pocso case