• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാസർകോട് ബാലകൃഷ്ണൻ വധക്കേസിൽ രണ്ടു പ്രതികൾ കുറ്റക്കാർ; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയിൽ വിധി പറയുന്നത് 16 വർഷത്തിന് ശേഷം


Updated: May 17, 2018, 2:42 PM IST
കാസർകോട് ബാലകൃഷ്ണൻ വധക്കേസിൽ രണ്ടു പ്രതികൾ കുറ്റക്കാർ; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയിൽ വിധി പറയുന്നത് 16 വർഷത്തിന് ശേഷം

Updated: May 17, 2018, 2:42 PM IST
കാസർകോട്: ബാലകൃഷ്ണൻ വധക്കേസിൽ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇക്ബാൽ എന്നിവർ കുറ്റക്കാരെന്ന് എറണാകുളം സി ബി ഐ പ്രത്യേക കോടതി വിധിച്ചു. മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.
ഇതര സമുദായക്കാരിയെ വിവാഹം കഴിച്ചതിന് യൂത്ത് കോൺസ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
2001 സെപ്റ്റംബർ 18നായിരുന്നു കൊലപാതകം

. ബാലകൃഷ്ണൻ വിവാഹം കഴിച്ച പെൺകുട്ടിയുടെ ബന്ധുക്കളാണ് ക്വട്ടേഷൻ നൽകിയത്. കേരള പൊലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് വിട്ടു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി പിഴയും ചുമത്തിയിരുന്നു.
First published: May 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍