കൊല്ലം: ദേശീയപാതയിൽ കൊല്ലം ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്‌ഷനിൽ വാഹനാപകടത്തിൽ രണ്ടു മരണം. ഓട്ടോ ഡ്രൈവർ കൊല്ലം കടവൂർ സ്വദേശി ബൈജു, മത്സ്യകച്ചവടക്കാരി തങ്കമ്മ എന്നിവരാണ് മരിച്ചത്.
കൊല്ലത്ത് നിന്നു ചാത്തന്നൂർ ഭാഗത്തേക്ക് വന്ന ഓട്ടോയും എതിരെ വന്ന മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തങ്കമ്മയുടെ സഹോദരി വിമലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.