• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ടു തടവുകാർ ജയിൽ ചാടി

വർക്കല സ്വദേശി സന്ധ്യ, പാങ്ങോട് സ്വദേശി ശിൽപ എന്നിവരാണ് ജയിൽ ചാടിയത്

news18
Updated: June 25, 2019, 9:03 PM IST
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ടു തടവുകാർ ജയിൽ ചാടി
jail-reuters
  • News18
  • Last Updated: June 25, 2019, 9:03 PM IST IST
  • Share this:
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നും രണ്ടു തടവുകാർ ജയിൽ ചാടി. നാലു മണിക്ക് ശേഷമാണ് ഇവരെ കാണാതായത്. ജയിൽ ഡി.ജി.പി ഋഷിരാജ് സിങിന്റെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. വർക്കല സ്വദേശി സന്ധ്യ, പാങ്ങോട് സ്വദേശി ശിൽപ എന്നിവരാണ് ജയിൽ ചാടിയത്. ഇതിൽ സന്ധ്യ മോഷണക്കേസിലും ശിൽപ്പ ചെക്ക് തട്ടിപ്പ് കേസിലും പ്രതിയാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
First published: June 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍